ഉള്ളടക്കത്തിലേക്ക് പോവുക

എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്നതു കേൾക്കുന്നേരം......
ആളുകളൊക്കെ പേടിക്കുന്നു....
പുറത്തിറങ്ങാതെ എല്ലാപേരും
വീട്ടിനുളളിൽ കഴിഞ്ഞിട്ടുന്നു ...
ഇടയ്ക്കിടക്ക് സോപ്പ് കൊണ്ട് കൈകൾ നന്നായ് കഴുകീടുന്നു......
പൊതു സ്ഥലത്ത് തുപ്പുകയില്ല.....
മാസ്ക് ധരിച്ചേ നടക്കാറുള്ളൂ....
നിശ്ചിത അകലം പാലിച്ചിടും...
കൈകൾ കൂപ്പി വണങ്ങീടുന്നു.....
സർക്കാർ പറയും പോലെ കഴിഞ്ഞാൽ....
കൊറോണ നമ്മെ ബാധിക്കില്ല.....

ആർദ്ര ദീപ്
4 A എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത