സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ഭയംവേണ്ട ജാഗ്രതമതി

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 181018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയംവേണ്ടജാഗ്രതമതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയംവേണ്ടജാഗ്രതമതി

കോറോണ വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ടത് ചൈനയുലെ വുഹാനിൽ ആയിരുന്നു. പിന്നീടെ അത് ലോക രാജ്യങ്ങൾ മുഴുവൻ കാട്ടുതീപോലെ പട‍ർന്നു. കോറോണ വൈറസിനെ കോവിഡ് 19 എന്ന വിളിപ്പേര് വന്നു. ഏറ്റവും കൂടുതൽ കോവിഡ് മരണം അമേരിക്കയിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചൈനയിലെ ആകെ മരണത്തോളം അമേരിക്കയിൽ 1 ദിവസം കൊണ്ട് സംഭവിച്ചു.അതായത് 1 ദിവസം 4591 പേർ. കോവിഡ് പകരുന്നത് സമ്പർക്കം മൂലമാണ്. രോഗനിയന്ത്രണത്തിനായി സംസ്ഥാനം ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുവാണ്. പൊതു സ്ഥലങ്ങളിൽ 5 പേരിൽ കൂടുതൽ കൂടരുത്. കൈകൾ ഒരോ 20 സെക്കൻെറ് കൂടുമ്പോഴും സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് നല്ലവണ്ണം കഴുകുക. ഈ സാഹചര്യത്തെ തുടർന്ന് അവിശ്യസാധനങ്ങൾ വാങ്ങുന്ന കടകൾ 5 മണി വരെ മാത്രമെ തുറക്കാവുയെന്ന് സർക്കാർ നടപടിയെടുത്തു. കരകയറാൻ എന്ന പദ്ധതി ഉടലെടുത്തതിലൂടെ എല്ലാ ജനങ്ങൾക്കും അവിശ്യ സാധനങ്ങൾ ലഭിച്ചു. ഭക്ഷണസാധനങ്ങൾ പാചകം ചെയ്യാൻ സാധിക്കാത്തവർക്കുവേണ്ടി കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ബ്രേക്ക് ദ് ചെയിൻ എന്നതിലൂടെ പ്രതിരോധിക്കാം അതിജീവിക്കാം. ഭയമല്ല, ജാഗ്രത മതി.