പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/പ്രാർത്ഥനാഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥനാഗീതം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രാർത്ഥനാഗീതം

ദൈവമേ കൈതൊഴാം എൻ
 നാടിനെ കാത്തുകൊള്ളേണമേ
 ലോകരാജ്യങ്ങളിൽ നിന്നുമീ
     മഹാമാരിയെ തുടച്ചുനീക്കേണമേ
     ആദിയും വ്യാധിയും മാറ്റുവാൻ
      ഞങ്ങൾക്കു കരുതലേകേണമേ
      നമുക്കുകരുതലേകുന്ന കൈകളേ
      കാത്തിടേണമേ
      രോഗമുക്തിക്കായ് അങ്ങയോട്
       ഞങ്ങൾ കുരുന്നുകൾ
        പ്രാർത്ഥിച്ചീടുന്നേ
         പ്രാർത്ഥിച്ചീടുന്നേ

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020