ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/പകർച്ചവ്യാധി

13:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23549 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പകർച്ചവ്യാധി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പകർച്ചവ്യാധി

ശുചിത്വം ഇല്ലാതാകുമ്പോൾ
പകർച്ചവ്യാധികൾ എത്തുന്നു
പല പല പേരുകളായിട്ട്
നാട്ടിലെങ്ങും പടരുന്നു

വ്യാധികൾ പടരാതിരിക്കാനായ്
തൂവാല വിപ്ലവം നടത്താം നാം
സോപ്പുപയോഗിച്ച് നന്നായി
കൈകൾ രണ്ടും കഴുകീടാം

പകർച്ചവ്യാധികൾ തടയാനായി
ഒത്തൊരുമിച്ച് നിൽക്കാം നാം
വന്നൊരു മാരിയെ തടയാനായി
രാവും പകലും പണിയെടുക്കുന്ന
നാടിൻ സേവകരായവരെ
ആദരവോടെ വണങ്ങീടാം.

 

അഭിനവ് കൃഷ്ണ പി ആർ
4 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത