എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം/വ്യാധി

13:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44425 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യാധി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യാധി

വ്യാധി
കൊറോണ കൊറോണ
ആ മഹാവ്യാധി മാറിടും
പേടി വേണ്ട പേടി വേണ്ട
ജാഗ്രത മാത്രം മതി മതി
       കൊറോണ കൊറോണ
       ആ മഹാവ്യാധി മാറിടും
       അനുസരിച്ചാൽ ജയിച്ചീടാം
       അകലം പാലിച്ചാൽ വിജയിച്ചിടാം

 

അസ്ന ബി എസ്
4A എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത