ഉള്ളടക്കത്തിലേക്ക് പോവുക

മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ചൈനയിലെ രാക്ഷസി

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചൈനയിലെ രാക്ഷസി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിലെ രാക്ഷസി

2019 ഡിസംബർ മാസം ഒരു രാക്ഷസി ചൈനയിലെ ജനങ്ങളെ ആകെ പേടിപ്പിച്ചു. ഒരുപാടു പേരെ കൊന്നു തിന്നു. ചൈനക്കാർ പോകുന്ന സ്ഥലത്തെല്ലാം രാക്ഷസിയും പോയി. ലോകത്തെയാകെ വിറപ്പിച്ചു. എല്ലാവരും പേടിച്ചുവിറച്ചു പോയി. ചൈനക്കാരുടെ കൂടെ നമ്മുടെ കൊച്ചു കേരളത്തിലും ആ രാക്ഷസി എത്തി. നമ്മൾ മലയാളികൾ ആ രാക്ഷസിയെ പൂട്ടി. കൈ കഴുകിയും, വീടുകളിൽ നിന്നും പുറത്തിറങ്ങതെ യും, ആരോഗ്യപ്രവർത്തകർ പറയുന്നത് കെട്ടും, ഒറ്റകെട്ടായി നിന്നും നമ്മൾ ജയിച്ചു 😷😷

നക്ഷത്ര എസ്
2 മുള്ളൂൽ എൽ പി
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ