എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം-മനുഷ്യന്

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44526 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം-മനുഷ്യന് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം-മനുഷ്യന്
<poem>

രോഗമകറ്റാൻ പലവഴിതേടും

നമ്മളൊന്ന് ചിന്തിക്കേണം

പോഷകമേകും ആഹാരങ്ങൾ

കഴിയും പോലെ കഴിച്ചീടേണം


എങ്കിൽ തടയാം രോഗത്തേ

നാം ആവുന്നത്ര വേഗത്തിൽ

വേണം മേനിക്ക് പ്രതിരോധം

രോഗം തടയാൻ പ്രതിരോധം


പഴങ്ങൾ പച്ചക്കറിയും കൂടെ

ഇലക്കറിയും കഴിക്കേണം

വീട്ടിൽ വെക്കും ആഹാരങ്ങൾ

ഇഷ്ടത്തോടെ കഴിക്കേണം


ടിന്നിലടക്കും ആഹാരത്തിൻ

വിലക്കുവാങ്ങും രോഗങ്ങൾ

വേണ്ടേ വേണ്ട ടിന്നിലടക്കും

നിറമേറുന്നോരാഹാരം

<poem>
അഭിൻ ജോസ്
1 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത