സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stellamarislps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ഞാൻ പിറന്ന മണ്ണ് വുഹാൻ
ഞാൻ പറന്നിറങ്ങി ലോകമാകെ
ഞാൻ ആർത്തിയോടെ തിന്നൊതുക്കിയെല്ലാം
എന്നെ തകർക്കാൻ കൈക്കോർത്തു കേരളം
മുഖ്യമന്ത്രി പറഞ്ഞ പാഠങ്ങൾ നമുക്ക് ഏറ്റു പാടാം


അഹറോൻ പി.വി മരിയ വർഗ്ഗീസ്
1 C സ്റ്റെല്ലാ മാരീസ് എൽ. പി. എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത