ഞാൻ പിറന്ന മണ്ണ് വുഹാൻ ഞാൻ പറന്നിറങ്ങി ലോകമാകെ ഞാൻ ആർത്തിയോടെ തിന്നൊതുക്കിയെല്ലാം എന്നെ തകർക്കാൻ കൈക്കോർത്തു കേരളം മുഖ്യമന്ത്രി പറഞ്ഞ പാഠങ്ങൾ നമുക്ക് ഏറ്റു പാടാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത