ജി.എൽ.പി.എസ് കല്ലറക്കക്കൽ/അക്ഷരവൃക്ഷം/ ഭൂമിയിലെ ദൈവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലെ ദൈവങ്ങൾ

മാരി മഹാമാരി
മനുഷ്യനെ തിന്നുന്ന മാരി
മാലാഖമാർ വന്നിറങ്ങി ഭൂമിയിൽ
മാരിയെ തുരത്തിയോടിക്കുവാൻ
അവരേയും മാരി കൊന്നൊടുക്കുന്നു
പ്രാണഭയം മറന്നവർ വീണ്ടും
പോരാടുന്നു മർത്ത്യന്നുവേണ്ടി
അവരിൽ ദൈവത്തെ നേരിൽ കണ്ടു

 

ശ്രീദേവ് എസ് ഷിബു
4 A - ജി.എൽ.പി.എസ് കല്ലറക്കക്കൽ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത