ജി.എൽ.പി.എസ് കല്ലറക്കക്കൽ/അക്ഷരവൃക്ഷം/ കരയുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരയുന്ന പ്രകൃതി

ഞാൻ പരിസ്ഥിതി,നിന്റമ്മയാണ്
എന്നെ സംരക്ഷിക്കൂ നീ
എന്നെ ശുചീകരിക്കൂ ....
രോഗങ്ങളെ അകറ്റൂ
എൻ ഹൃദയം തേങ്ങുന്നു
എൻ നയനം നനയുന്നു
എൻ കാതുകളിൽ അലയടിക്കുന്നു
മരണത്തിൻ മണികിലുക്കം
കണ്ണുകൾ തുറന്നാൽ കാണുന്നു
പലപല രോഗങ്ങൾ
വൃത്തിയാക്കീടൂ മനസ്സും ശരീരവും
 

ജസ്റ സി.വി
2 A- G. L .P .S Kallarakkal
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത