Login (English) Help
ഞാൻ പരിസ്ഥിതി,നിന്റമ്മയാണ് എന്നെ സംരക്ഷിക്കൂ നീ എന്നെ ശുചീകരിക്കൂ .... രോഗങ്ങളെ അകറ്റൂ എൻ ഹൃദയം തേങ്ങുന്നു എൻ നയനം നനയുന്നു എൻ കാതുകളിൽ അലയടിക്കുന്നു മരണത്തിൻ മണികിലുക്കം കണ്ണുകൾ തുറന്നാൽ കാണുന്നു പലപല രോഗങ്ങൾ വൃത്തിയാക്കീടൂ മനസ്സും ശരീരവും
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത