ജി.എൽ.പി.എസ് കല്ലറക്കക്കൽ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിയാക്കൂ ശുചിയാക്കൂ
കൈകളെല്ലാം ശുചിയാക്കൂ
ശുചിയാക്കൂ ശുചിയാക്കൂ
ശരീരമെല്ലാം ശുചിയാക്കൂ
ശുചിയാക്കൂ ശുചിയാക്കൂ
രോഗങ്ങളെ അകറ്റീടൂ
 ശുചിയാക്കൂ ശുചിയാക്കൂ
 വീടും പരിസരവും ശുചിയാക്കൂ
 

മുഹമ്മദ് ജറീർ സി.വി
2 A - G.L.P.S. Kallarakkal
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത