ശുചിയാക്കൂ ശുചിയാക്കൂ കൈകളെല്ലാം ശുചിയാക്കൂ ശുചിയാക്കൂ ശുചിയാക്കൂ ശരീരമെല്ലാം ശുചിയാക്കൂ ശുചിയാക്കൂ ശുചിയാക്കൂ രോഗങ്ങളെ അകറ്റീടൂ ശുചിയാക്കൂ ശുചിയാക്കൂ വീടും പരിസരവും ശുചിയാക്കൂ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത