എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/തത്തമ്മ

12:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ      <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ     

അത്തിമരത്തിൻ കൊമ്പിലിരുന്ന്...
തത്തമ്മ ക്കിളി പാടുന്നു...
പുഞ്ചപ്പാടം കൊയ്യാനായ്...
കൂടെ വരുന്നോ ചങ്ങാതീ...
എന്നുടെ കുടേ പോന്നാലോ..
നെൽമണി കൊത്തി തിന്നീടാo...
ആടിപ്പാടി രസിച്ചീടാം..

അശ്വതി C A
8K എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത