Login (English) Help
അത്തിമരത്തിൻ കൊമ്പിലിരുന്ന്... തത്തമ്മ ക്കിളി പാടുന്നു... പുഞ്ചപ്പാടം കൊയ്യാനായ്... കൂടെ വരുന്നോ ചങ്ങാതീ... എന്നുടെ കുടേ പോന്നാലോ.. നെൽമണി കൊത്തി തിന്നീടാo... ആടിപ്പാടി രസിച്ചീടാം..
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത