ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു അവിടെയൊരു പുഴയുണ്ടായിരുന്നു എങ്ങു പോയെ ? കുന്നുമണിയോളവും ശേഷിപ്പില്ലിന്നു കുന്നെങ്ങു പോയെ ? വിളയില്ല കൊയ്ത്തില്ല തരിശുപാoങ്ങളിൽ നിറയെ സൗദങ്ങൾ വിളഞ്ഞു നിൽപ്പു പുഴയെങ്ങു പോയെ? തെളിനീരിൽ ആ ഓടും ചെറുമീനും തവളകളും എങ്ങു പോയെ? കുന്നില്ല, വയലില്ല, പുഴയില്ല ഗ്രാമമിതൊന്നുമില്ലല്ലോ നമുക്കു ബാക്കി,നമുക്കു ബാക്കി മഴയില്ല, കുളിരില്ല, പൂവിളി പാട്ടില്ല, പൂന്തേൻ മധുരമില്ല ഒന്നുമില്ലല്ലോ നമുക്കു ബാക്കി ഒന്നുമില്ലല്ലോ നമുക്കു ബാക്കി