12:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി എത്ര മനോഹരം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി എത്ര മനോഹരം
സാഗരംപോൽ കേരളം
കേരവൃക്ഷങ്ങലെല്ലാം കാറ്റിലാടി രസിക്കുു.
ജീവജാലങ്ങളെല്ലാം വാണിടുന്നു ഭൂമിയിൽ
പുഞ്ചപ്പാടങ്ങളെല്ലാം പൂത്തുനിൽക്കും ഭൂമിയിൽ
തെങ്ങും മാവുകളുമെല്ലാം
കായ്ച്ചു നിൽക്കും ഭൂമിയിൽ
ദൈവത്തിന്റെ സ്വന്തം നാട്
കേരളം അത് കേരളം