ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/പ്രകൃതി എത്ര മനോഹരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എത്ര മനോഹരം


പ്രകൃതി എത്ര മനോഹരം
സാഗരംപോൽ കേരളം
കേരവൃക്ഷങ്ങലെല്ലാം കാറ്റിലാടി രസിക്കുു.
ജീവജാലങ്ങളെല്ലാം വാണിടുന്നു ഭൂമിയിൽ
പുഞ്ചപ്പാടങ്ങളെല്ലാം പൂത്തുനിൽക്കും ഭൂമിയിൽ
തെങ്ങും മാവുകളുമെല്ലാം
കായ്ച്ചു നിൽക്കും ഭൂമിയിൽ
ദൈവത്തിന്റെ സ്വന്തം നാട്
കേരളം അത് കേരളം

 

പ്രാർത്ഥനാ പ്രദീപ്
4 B ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത