സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകം ഭീതിയിലാകുമ്പോൾ
കൊറോണ മാരി പെയ്യുമ്പോൾ
നമ്മുടെ സോദരരെല്ലാരും
മരണപ്പെടുകയാണല്ലോ.

നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒന്നായ് ചേർന്നു പൊരുതീടാം
അതിനായ് നമ്മൾ ഒന്നായ്
ദൃഢപ്രതിജ്ഞ എടുത്തീടാം.

സർക്കാർ പറയും കാര്യങ്ങൾ
ഓരോ ദിനവും പാലിക്കാം
നമ്മുടെ നാടിൻ രക്ഷയ്‍ക്കായ്
പ്രാർത്ഥനയോടെ ജീവിക്കാം....
 

ആന്റണി റിസ്‍ബിൻ എം.ജെ.
6A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത