ലോകം ഭീതിയിലാകുമ്പോൾ
കൊറോണ മാരി പെയ്യുമ്പോൾ
നമ്മുടെ സോദരരെല്ലാരും
മരണപ്പെടുകയാണല്ലോ.
നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒന്നായ് ചേർന്നു പൊരുതീടാം
അതിനായ് നമ്മൾ ഒന്നായ്
ദൃഢപ്രതിജ്ഞ എടുത്തീടാം.
സർക്കാർ പറയും കാര്യങ്ങൾ
ഓരോ ദിനവും പാലിക്കാം
നമ്മുടെ നാടിൻ രക്ഷയ്‍ക്കായ്
പ്രാർത്ഥനയോടെ ജീവിക്കാം....