ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്


ഫലകം:BoxTop1i

പല്ലില്ലാത്തൊര‍‍ു മ‍ുത്തശ്ശി
കണ്ണടവച്ചൊര‍ു മ‍ുത്തശ്ശി
കഥകൾപറയ‍ും മ‍ുത്തശ്ശി
പാട്ട‍ുകൾപാട‍ും മ‍ുത്തശ്ശി
വടിയ‍ുംക‍ുത്തിപയ്യെപ്പയ്യെ
നടന്ന‍ുപോക‍ും മ‍ുത്തശ്ശി
ഞങ്ങടെഎല്ലാം മുത്തശ്ശി

ഹരിത.ആർ.നാഥ്
3 ബി ഗവ.എൽ.വി.എൽ.പി.എസ്.മ‍ുത‍ുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത