ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

  കു‍‍‍‍‍‍‍‍ഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞിക്കണ്ണു തുറക്കൂ നീ
കുഞ്ഞികൈകൾ വെളുപ്പിക്കാം
കുഞ്ഞിക്കാലുകൾ ശുചിയാക്കാം
കുഞ്ഞിൻ മുഖമിതു കഴുകീടാം
പുത്തൻ സോപ്പിതു നല്കീടാം
നമുക്കു നമ്മെ രക്ഷിക്കാൻ
വ്യക്തി ശുചിത്വം പാലിക്കാം
കൊറോണയെന്നൊരു രാക്ഷസനെ
ഒാടിച്ചീടാം ദൂരേക്ക്
 

തനിഷ്ക്.റ്റി.തനൂജ്
2.ബി ജി.എൽ,വി.എൽ.പി.എസ്.മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത