നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nochathss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

കൊലയാളി കോവിഡിൻ കളികളൊന്നും
മലയാളനാട്ടിൽ വേണ്ട വേണ്ട
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നിടും
നമ്മുടെ നാട്ടിൻ പുറങ്ങൾ നിന്നെ
മണ്ണിനെ മാലാഖമാരായി കണക്കാക്കിടും നമ്മൾ
കാക്കുന്നു എന്റെ ഈ നല്ലനാട്
ചങ്കുറപ്പുള്ളൊരീ നാട്ടുകാരേ ഇതു നമ്മൾ നേരിടും-
കരുതലിൻ കരുത്തിനായി-
ഈ മലയാള മണ്ണിൽ നിന്നും
കടക്കുപുറത്തു നീ കോവിഡേ.
 

ശ്രീകല
8 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പെരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത