എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/മഴ വന്നു

12:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ വന്നു <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ വന്നു

മഴ മഴ മഴ മഴ മഴ വന്നു
മഴ വന്നേ ഹായ് മഴ വന്നേ
പേക്രോം പേക്രോം തവളകൾ തുള്ളിച്ചാടി
നല്ലൊരു പുള്ളിക്കുടയും ചൂടി പോവാൻ
പള്ളിക്കൂടം ഇല്ലല്ലോ ....
എനിക്ക് സങ്കടമായല്ലോ ....
 

റീഹാ ഹിന്ദ് .എൻ .കെ
1 B എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത