എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/മഴ വന്നു

Schoolwiki സംരംഭത്തിൽ നിന്ന്
മഴ വന്നു

മഴ മഴ മഴ മഴ മഴ വന്നു
മഴ വന്നേ ഹായ് മഴ വന്നേ
പേക്രോം പേക്രോം തവളകൾ തുള്ളിച്ചാടി
നല്ലൊരു പുള്ളിക്കുടയും ചൂടി പോവാൻ
പള്ളിക്കൂടം ഇല്ലല്ലോ ....
എനിക്ക് സങ്കടമായല്ലോ ....
 

റീഹാ ഹിന്ദ് .എൻ .കെ
1 B എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത