സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/ പലതുള്ളി പെരുവെള്ളം
ഈ ലോക്ക്‌ഡോൺ കാലത്തു ഒരു അമ്മയുടെ പങ്കുവെക്കൽ തൻ്റെ കുഞ്ഞുങ്ങൾക്ക് പോഷക സമൃദ്ധമായ ഒരു സദ്യയായി മാറുന്ന ഒരു രസക്കാഴ്ചയാണ് ഒരു കഥയായി എൻ്റെ മനസ്സിൽ രൂപം കൊള്ളുന്നത്.ഒപ്പം"പലതുള്ളി പെരുവെള്ളം"എന്ന പഴഞ്ചൊല്ലും ഇവിടെ അന്വർത്ഥമാകുന്നു.