ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മുത്തശ്ശിമാവേ ചൊല്ലൂ നീ.. എന്തേ നിൻ മാമ്പഴം വീഴാത്തേ? എന്നുടെ സങ്കടം കണ്ടില്ലേ.. മാമ്പഴം തിന്നാൻ കൊതിയായി. കുഞ്ഞേ കുഞ്ഞേ കരയരുതെ. മാമ്പഴം ഉണ്ണാൻ വന്നോളൂ... മുത്തശ്ശി മാവ് കൊമ്പു കുലുക്കി. മാമ്പഴം അഞ്ചാറ് വീണല്ലോ! ഉണ്ണിക്കുട്ടന്റെ വയറു നിറഞ്ഞു. മുത്തശ്ശി മാവിന് സന്തോഷമായി...
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത