ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/അവധിക്കാലത്തെ വില്ലൻ

12:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലത്തെ വില്ലൻ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലത്തെ വില്ലൻ

വന്നൊരു സുദിനം അവധിക്കാലം
നമുക്ക് ചുറ്റും വന്നൊരു വില്ലൻ
അതിനെ വെല്ലാൻ ഒരു കൂട്ടം പേർ
നമുക്ക് ചുറ്റും ഉണ്ടിപ്പോൾ
ദൈവത്തിന്റെ കരങ്ങളായും
ജനതക്കുള്ളൊരു സേവകരായും
നന്മ നിറഞ്ഞ മാലാഖമാർ
നമ്മെ താങ്ങി നിർത്തിയവർ
മുഖം മറച്ചു പിടിക്കേണം
കൈകൾ നന്നായ് കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
ശരീര അകലം പാലിക്കേണം
അനേകം പേരുടെ ജീവനെടുത്തവനെ
ഒത്തൊരുമിച്ചു നേരിടേണം
കരുതലെങ്ങും കരുത്താക്കി
ഒത്തൊരുമിച്ചു മുന്നേറാം .
 

ദിയ ധനേഷ്
2 A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത