വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കരുതാം നന്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതാം നന്മകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതാം നന്മകൾ

മലയും കുന്നുമിടിക്കരുതേ
പുഴയെ കുരുതി കൊടുക്കരുതേ
തണ്ണീർത്തടമതു നികത്തരുതേ
പ്രകൃതിക്കരിശം കൂട്ടരുതേ
മാമലയങ്ങനെ നിൽക്കട്ടെ
പുഴയതു നന്നായൊഴുകട്ടെ
വെള്ളം കടലിൽ ചേരട്ടെ
പ്രകൃതിയെ ദ്രോഹിച്ചീടുകിലോ
ഒക്കെ നശിക്കാനിടയാകും
കരുതിയിരിക്കുക സോദരരെ
കരുതാം നന്മകൾ നാളേക്കായ്

മുഹമ്മദ് റാസി എം
2A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത