എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം
- മഞ്ചാടിക്കാട്ടിലെ വെള്ളക്ഷാമം
- പ്രകൃതിയുടെ അവസ്ഥ
- മുല്ലപ്പൂവ്
- ഓർമ്മയിൽ ഒരു കഥ
- ശുചിത്വമാണ് പ്രധാനം
- പരിസ്ഥിതി
- എങ്ങനെ നേരിടാം
എങ്ങനെ നേരിടാം
ഇന്ന് ലോകം മുഴുവനും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് കൊറോണ വൈറസ്. ഇപ്പോൾ നമ്മുടെ കേരളവും അതിനെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. തകർന്നുകൊണ്ടിരിക്കുന്ന വൈറസിനെ നമ്മൾക്ക് എങ്ങനെ നേരിടാം എന്ന് എൻറെ കുഞ്ഞു മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ ഞാൻ ഈ പേപ്പറിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു. കൊറോണാ വൈറസിനെ നാം ഒറ്റക്കെട്ടായി പോരാടണം. കൈകൾ സോപ്പിട്ട് കഴുകണം. അത് ആവർത്തിക്കുകയും ചെയ്യണം. മാസ്ക്കുകൾ ഉപയോഗിക്കുക. സമ്പർക്കങ്ങളിലൂടെ മാത്രമാണ് രോഗം പകരുന്നത്. അത്ഒഴിവാക്കുക.ഓഖി, സുനാമി, വെള്ളപ്പൊക്കം ഒക്കെ ധീരതയോടെ നേരിട്ടതല്ലേ അതിനാൽ ധാർമികമായി നാം ചിന്തിക്കുക . ഈ വ്യാധിയെ പരത്തി ഇടാതെ സൂക്ഷിക്കുക. എത്രയും വേഗം ഈ വൈറസിനെ തുരത്താൻ നമ്മുടെ സർക്കാരും നമുക്കു മുന്നിലുണ്ട്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ