മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരിയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരിയെ തുരത്താം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയെ തുരത്താം

ഈ മഹാമാരിയെ തുരത്താൻ
നാം എല്ലാവരും ശ്രമിക്കേണം
കാതങ്ങൾക്കപ്പുറം നമ്മൾ പ്രതിരോധി
ച്ചില്ലയോ പോളിയോ വസൂരി പോലുള്ള രോഗത്തെ
തെല്ലും ഭയമില്ലാതെ നമ്മൾ ഈ കൊറോണയെന്ന
വ്യാധിയെയും പ്രതിരോധിക്കും

Aryalakshmi
2 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത