കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ കാലത്തെ പ്രകൃതി
ലോക്ക്ഡൌൺ കാലത്തെ പ്രകൃതി
ബന്ധനത്തിൻ വിലങ്ങണിഞ്ഞു മാനവൻ തൻ ഭവനങ്ങളിൽ ഹാ ! എന്ത് ശാന്തമാന്തരീക്ഷം കളകളമിളകിയാടീടുന്നു പുഴകളരുവികളും മിന്നിവിടെ നിൻ സ്വാർത്ഥതയാൽ തീർത്തെരീ മാലിന്യകൂമ്പാരമില്ലിവിടെ തെല്ലുമില്ലാ വർഗീയതതൻ വിശപ്പുകയുമെത്ര മണവും ഭൂമിയിലെല്ലാവരും തുല്യമാണെന്നറിഞ്ഞു കൊൾക മർത്യാ നീയിനിയെങ്കിലും.... ഇന്ന് നീയനുഭവിക്കുന്നീ തടവറതൻ ജീവിതം പ്രകൃതിതൻ ശാപമാണെന്നറിഞ്ഞു കൊൾകയിനിയെങ്കിലും...
സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത