പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ/അക്ഷരവൃക്ഷം/ പ്രതിരോധിക്കും നമ്മളൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTM LPS KUMPALATHUMPARA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കും നമ്മളൊന്നായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കും നമ്മളൊന്നായി
  കൈകൾ കഴുകാതെ പോകാൻ ശ്രമിക്കല്ലേ
  നമുക്കൊന്നായി ശ്രമിച്ചിടാം നാടിൻെറ രക്ഷക്കായി
  മാസ്കുകളും കൈയ്യുറയും ധരിച്ചിടാം
  ശുചിത്വം പാലിച്ച് കൊറോണയെ അകറ്റിടാം
  മേലധികാരികൾ  നൽകും നിർദ്ദേശം
  മടിയൊട്ടും കൂടാതനുസരിച്ചീടണം
  വീട്ടിലിരുന്നാൽ  സുരക്ഷിതരാണന്നകാര്യം
  ഓർക്കുക നാമെപ്പോഴും
  എല്ലാരുമൊന്നായി നമുക്കേറ്റു ചൊല്ലിടാം
  നേരിടും നമ്മളീ  മഹാമാരിയേ .......  
    
 
കൃഷ്ണചന്ദന . എസ്
നാല് A പി റ്റി എം എൽ പി എസ് കുമ്പളത്തുംപാറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത