ചൈന എന്നൊരു രാജ്യത്ത്, വുഹാൻ എന്നൊരു ദേശത്തു, പെട്ടന്നൊരുനാൾ പൊട്ടിമുളച്ചു കോവിഡ് എന്നൊരു വൈറസ് രോഗം. ഇത്തിരിനാളുകൾ കൊണ്ടാരോഗം, കാടുകൾ താണ്ടി, കടലുകൾ താണ്ടി, ഇന്ത്യയിലെത്തി, ഇറാനിലെത്തി, ഇങ്ങു കേരള നാട്ടിലുമെത്തി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത