കൊറോണ
ചൈന എന്നൊരു രാജ്യത്ത്,
വുഹാൻ എന്നൊരു ദേശത്തു,
പെട്ടന്നൊരുനാൾ പൊട്ടിമുളച്ചു
കോവിഡ് എന്നൊരു വൈറസ് രോഗം.
ഇത്തിരിനാളുകൾ കൊണ്ടാരോഗം,
കാടുകൾ താണ്ടി, കടലുകൾ താണ്ടി,
ഇന്ത്യയിലെത്തി, ഇറാനിലെത്തി,
ഇങ്ങു കേരള നാട്ടിലുമെത്തി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത
|