യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12019unhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   അതിജീവനം     <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  അതിജീവനം    

മഹാമാരിയാം കൊറോണ
ലോകം മുഴുവൻ പടരുമ്പോൾ
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം
കൈകൾ നന്നായി കഴുകീടാം
മുഖം മാസ്ക് ധരിച്ച് മറച്ചീടേണം
മനുഷ്യർ മാത്രം തടവറക്കുള്ളിലും
‍‍ജീവജാലങ്ങൾ പുറത്തു വസിക്കുന്നു
ഒഴിവാക്കീടാം ഗ്യഹസന്ദർശനങ്ങൾ
തമ്മിൽ തമ്മിൽ കൈക്കോർക്കാതെ
അകറ്റി നിർത്തുക മഹാമാരിയെ
പൊരുതാം നമ്മുക്ക് പടവെട്ടാം
പടത്തുയർത്താം പുതുലോകം

Sreevidya P V
8B [[|UNHS Pullur]]
Bekal ഉപജില്ല
Kasaragod
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത