ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/അപ്പൂപ്പൻ താടി

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13967 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പൂപ്പൻ താടി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പൂപ്പൻ താടി

ചുറ്റുമുള്ള ലോകത്തെ
നന്നായി അറിയാൻ
അപ്പൂപ്പൻ താടികളോട്
തന്നെ ചോദിക്കണം
അത്രമേൽ മനോഹരമായി
ഊരുതെണ്ടുന്ന മറ്റൊന്നിനെ
എങ്ങനെ കണ്ടെത്താൻ കഴിയും
 

മുഹമ്മദ് നിഹാൽ
രണ്ടാം ക്ലാസ് ജി യു പി എസ് പോത്താങ്കണ്ടം
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത