ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/കളിവീട്

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കളിവീട് | color= 2 }} <center> <poem> എനിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളിവീട്

എനിക്കുണ്ടൊരു കളിവീട്
എന്റച്ഛൻ പണിത വീട്
ഞങ്ങൾ കളിച്ചു രസിക്കും
എന്റെ സ്വന്തം കളിവീട്
                       

 

അധീർത്ഥ്.എം
1 A. എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത