ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44508lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മുടെ ശുചിത്വം | color=3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ശുചിത്വം

നമ്മുടെ നാടിനെ രക്ഷിക്കാൻ
നാമൊന്നായി പൊരുതേണം
മരങ്ങൾ നട്ടുവളർത്തേണം
ശുദ്ധവായു ലഭിച്ചീടാൻ,
വീടും മുറ്റവും പരിസരവും
എന്നും വൃത്തി വരുത്തേണം
പ്ലാസ്റ്റിക് കത്തിക്കാതെയും
ഓസോൺ പാളിയെരക്ഷിക്കാം,
വെള്ളം മലിനമാകാതെ
ശുദ്ധ ജലത്തെ നേടിടാം
സ്വന്തശരീരം ശുചിയാക്കു
രോഗങ്ങളെ അകറ്റിടു.
 

അനീറ്റ എസ് സജു
IV ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത