എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adlpskoranjiyur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി | color= 2 }} <center><poem> എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

എന്നും നമ്മൾ കുളിച്ചിടണം
നല്ലത് മാത്രം കഴിച്ചിടണം
ഭക്ഷണമെല്ലാം മൂടിവെക്കൂ
അസുഖം വരാതെ ശ്രദ്ധിച്ചിടൂ
രണ്ടു നേരവും പല്ലു തേക്കണം
പല്ലുകൾ നമ്മുടെ മുത്തല്ലേ
കൈകഴുകേണം കഴിക്കും മുൻപ്
വീടിന് ചിറ്റും വെള്ളം നിന്നാൽ
കൊതുകുകൾ വന്ന് മുട്ടയിടും
നമുക്ക് അസുഖം വന്നീടും
വ്യത്തിയുള്ള വീടും നാടും
നമ്മുക്ക് നൽകും ആരോഗ്യം
 

നൂറ ഉസ്മാന്
3 A എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
പദ്ധതി, 2020
കവിത