ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാമ്പഴം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാമ്പഴം


ഉണ്ണിമാങ്ങ കണ്ണിമാങ്ങ
ഉപ്പുംകൂട്ടി കഴിക്കാല്ലോ
രണ്ടുമാങ്ങ മാവിൻകൊമ്പ-
ത്തുഞ്ഞാലാടുന്നുണ്ടല്ലോ
നാളയീമാങ്ങ പഴുക്കുമല്ലോ
കാറ്റത്താടി വീഴുമല്ലോ
അയ്യോ കാക്കേ കൊത്തല്ലേ
മാമ്പഴം ഞാനൊന്നു തിന്നോട്ടേ
 

നിളയ് അനിയൻ
3 D ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത