മാമ്പഴം


ഉണ്ണിമാങ്ങ കണ്ണിമാങ്ങ
ഉപ്പുംകൂട്ടി കഴിക്കാല്ലോ
രണ്ടുമാങ്ങ മാവിൻകൊമ്പ-
ത്തുഞ്ഞാലാടുന്നുണ്ടല്ലോ
നാളയീമാങ്ങ പഴുക്കുമല്ലോ
കാറ്റത്താടി വീഴുമല്ലോ
അയ്യോ കാക്കേ കൊത്തല്ലേ
മാമ്പഴം ഞാനൊന്നു തിന്നോട്ടേ
 

നിളയ് അനിയൻ
3 D ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത