11:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുഖദം സ്വച്ഛന്ദമാം ജീവിതം മോഹിച്ച ഞാൻ ആസന്നമരണത്തിൻ അമ്പേറ്റ് പിടയുന്നു
എങ്കിലും പ്രതീക്ഷ തൻ തിരിനാളം ജ്വലിക്കുന്നു
കേൾക്കുന്നു ദൂരെയായ് ഒരു പൈതലിൻ ഇളം ചിരി
തളച്ചിടും ഞാൻ നിശ്ചയം
തുരത്തിടും ഈ മഹാവ്യാധിയെ
കൊള കൊളുത്തിടും പ്രതീക്ഷ തൻ
വിളക്കുകൾ ,നമ്മളേവരും ....