മാച്ചേരി ന്യൂ യു പി സ്കൂൾ./അക്ഷരവൃക്ഷം/എത്ര ഭീകരം

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13371 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എത്ര ഭീകരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര ഭീകരം

എത്ര ഭീകരം
കൊറോണയുണ്ടത്രെ കൊറോണ
കൊടും ഭീകരനാം അവനൊരു കൃമികീടം
അതിവേഗം പടരുന്ന കാട്ടുതീയായ്
വിലസുന്നു ലോകത്തിൽ ഭീഷണിയായി
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗ്ഗങ്ങൾ
കേറി വരാതെ തടഞ്ഞീടുവാൻ
കണ്ണിലും കാണാത്ത കൊറോണയെ
നീയിത്ര ഭീകരനോ ?
 

ഷാൻ നന്ദ് സി
3 A മാച്ചേരി ന്യൂ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത