സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഭീകരമാം മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭീകരമാം മഹാമാരി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരമാം മഹാമാരി


ഭീകരമാം ഈ മഹാമാരിയെ,
സോദരരെ നമുക്കോടിച്ചിടാം
ചൈന തൻ മാറിൽ പിറന്നതാമി,
കോവി‍ഡിന്നു ലോകമാകെയായി.
നേരിടാം ഈ മഹാമാരിയേ നാം,
ധീരതയോടെ കരുതലോടെ.
അധികാരികൾ തരും നിയമങ്ങളെ
പാലിച്ചിടാം നമുക്കാത്മാർത്ഥമായ്.....
 

റിയോൺ ബിനോയി
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത