എസ്സ് എൻ വി യു പി എസ്സ് പുളിമാത്ത്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VAN42455 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കവിത | color=5}} <center> <poem> <p> തുരത്തണം തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത


തുരത്തണം തുരത്തണം
കൊറോണയെന്ന വിപത്തിനെ
ഭയന്നിടാതെ നാം ചെറുത്ത് നിന്നിടും
ഈ മഹാമാരിയെ
തടയണം തടയണം ആരോഗ്യ ശീലങ്ങളാൽ
കൊറോണയെന്ന ഭീകര ശക്തിയെ
കൈയകലം നോക്കണം
സമ്പർക്കം തടയണം
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പു കൊണ്ട് കഴുകിടേണം
ശുചിത്വം നോക്കണം
കൊറോണയെ തടയണം
തുമ്മുന്ന നേരവും
ചുമയ്ക്കുന്ന നേരവും
തുവാല കൊണ്ട് മറച്ചിടേണം
തുരത്തണം തുരത്തണം
കൊറോണയെന്ന വിപത്തിനെ


              
 

ദേവിക R S
6 A എസ്.എൻ.വി.യു.പി.എസ് പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത