ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsanachal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ മഹാമാരി | color= 3 }} പ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ മഹാമാരി

പ്രതിരോധിക്കാം, പ്രതിരോധിക്കാം

നമുക്ക് കൊറോണയെ പ്രതിരോധിക്കാ.

വീട്ടിലിരിക്കൂ, സുരക്ഷിതരാകൂ

രോഗബാധ ഒഴിവാക്കൂ

സോപ്പാൽ നമ്മുടെ കൈകൾ കഴുകാം

ജീവിച്ചീടാം സുരക്ഷിതരായി

അകലം പാലിച്ചീടാം നമുക്ക്

അകന്നിരുന്ന് കളിച്ചീടാം

പ്രതിരോധിക്കാം, പ്രതിരോധിക്കാം

നമുക്ക് കൊറോണയെ പ്രതിരോധിക്കാം


വൈഗ ബാബു
4 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത