പ്രതിരോധിക്കാം, പ്രതിരോധിക്കാം നമുക്ക് കൊറോണയെ പ്രതിരോധിക്കാ. വീട്ടിലിരിക്കൂ, സുരക്ഷിതരാകൂ രോഗബാധ ഒഴിവാക്കൂ സോപ്പാൽ നമ്മുടെ കൈകൾ കഴുകാം ജീവിച്ചീടാം സുരക്ഷിതരായി അകലം പാലിച്ചീടാം നമുക്ക് അകന്നിരുന്ന് കളിച്ചീടാം പ്രതിരോധിക്കാം, പ്രതിരോധിക്കാം നമുക്ക് കൊറോണയെ പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത