സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/മിസ്റ്റർ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിസ്റ്റർ കൊറോണ


ഒരു ദിവസം സെന്റ് ജോസഫ് . എൽ . പി സ്കൂളിലെ കുട്ടികൾ കളിക്കുകയായിരുന്നു . അപ്പൊൾ അതു വഴി ഒരു കൊറോണ വൈറസ് വന്നു . ഹും...... ഇവരുടെ കൈയിൽ കയറാം. ആഹാരം കഴിക്കുമ്പോൾ ഉള്ളിലെത്തീ അസുഖം വരുത്താം . അപ്പൊൾ സുമ ടീച്ചർ കുട്ടികളോട് പറഞ്ഞു ; സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകിയിട്ട് വരു നമുക്ക് ആഹാരം കഴിക്കാം . കുട്ടികൾ എല്ലാം വരിയായി നിന്ന് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകി ഇതുകണ്ട കൊറോണ നാണിച്ചു സ്ഥലം വിട്ടു.

Saisanjana
III സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ